എട്ട് ട്രെയിനുകൾക്ക് അധിക സ്റ്റോപ്പുകൾ
text_fieldsതിരുവനന്തപുരം: കേരളത്തിലോടുന്ന എട്ട് ട്രെയിനുകൾക്ക് വിവിധ സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ ബോർഡ് തീരുമാനം. യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ സ്റ്റോപ്പുകൾ.
12618 ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം മംഗള: കൊയിലാണ്ടി-പുലർച്ച 03.09-ജൂലൈ 15 മുതൽ
16381 പുണെ-കന്യാകുമാരി എക്സ്പ്രസ്: ഒറ്റപ്പാലം-പുലർച്ച 1.44-ജൂലൈ 15 മുതൽ
16604 തിരുവനന്തപുരം മംഗളൂരു മാവേലി: കുറ്റിപ്പുറം-പുലർച്ച 2.29, കൊയിലാണ്ടി-03.09-ജൂലൈ 16 മുതൽ
16347 തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസ്: ചാലക്കുടി: പുലർച്ച 2.09 -ജൂലൈ 16 മുതൽ
16603 മംഗളൂരു-തിരുവനന്തപുരം മാവേലി: അമ്പലപ്പുഴ-പുലർച്ച 3.10-ജൂലൈ 16 മുതൽ
16792 പാലക്കാട്-തിരുനെൽവേലി പാലരുവി: കുണ്ടറ- രാത്രി 11.32-ജൂലൈ 18 മുതൽ
16606 നാഗർകോവിൽ-മംഗളൂരു ഏറനാട്: നെയ്യാറ്റിൻകര-പുലർച്ച 3.00-ജൂലൈ 17 മുതൽ
16344 മധുര-തിരുവനന്തപുരം അമൃത: കരുനാഗപ്പള്ളി-പുലർച്ച 02.22-ജൂലൈ 16 മുതൽ
(കരുനാഗപ്പള്ളിയിൽ പുതിയ സ്റ്റോപ് അനുവദിച്ച സാഹചര്യത്തിൽ 17 മുതൽ ഈ ട്രെയിനിന്റെ കൊല്ലം, വർക്കല സ്റ്റേഷനുകളിലെ സമയക്രമത്തിലും മാറ്റം വരും. കൊല്ലം: പുതിയ എത്തിച്ചേരൽ സമരം: പുലർച്ച-2.47 (നിലവിൽ -2.42), വർക്കല: 3.12 (നിലവിൽ-3.09) )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.