Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅദീബ് അഹമ്മദ്​...

അദീബ് അഹമ്മദ്​ എഫ്​.ഐ.സി.സി.ഐ ചെയർമാൻ

text_fields
bookmark_border
അദീബ് അഹമ്മദ്​ എഫ്​.ഐ.സി.സി.ഐ ചെയർമാൻ
cancel
camera_alt

അ​ദീ​ബ്

അ​ഹ​മ്മ​ദ്

കൊ​ച്ചി: ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡി​ങ്​​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ അ​ദീ​ബ് അ​ഹ​മ്മ​ദി​നെ മി​ഡി​ൽ ഈ​സ്റ്റ് കൗ​ൺ​സി​ലി​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ചേം​ബേ​ഴ്‌​സ് ഓ​ഫ് കൊ​മേ​ഴ്‌​സ് ആ​ൻ​ഡ്​​ ഇ​ൻ​ഡ​സ്ട്രി (എ​ഫ്.​ഐ.​സി.​സി.​ഐ) ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ചു. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ഫി​ക്കി മി​ഡി​ൽ ഈ​സ്റ്റ് കൗ​ൺ​സി​ലി​ന്റെ ആ​റാ​മ​ത്തെ യോ​ഗ​ത്തി​ലാ​ണ് ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ബ​ഹു​മു​ഖ സം​രം​ഭ​ക​നാ​യ അ​ദീ​ബ് അ​ഹ​മ്മ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡി​ങ്​​സി​ന് മി​ഡി​ൽ ഈ​സ്റ്റ്, ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡം, ഏ​ഷ്യ-​പ​സ​ഫി​ക് മേ​ഖ​ല​ക​ളി​ലെ പ​ത്തോ​ളം രാ​ജ്യ​ങ്ങ​ളി​ൽ സാ​ന്നി​ധ്യ​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChairmanFICCIAdeeb Ahmed
News Summary - Adeeb Ahmed FICCI Chairman
Next Story