Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 7:01 PM IST Updated On
date_range 4 July 2018 7:09 PM ISTഎ.ഡി.ജി.പിയുടെ മകളുടെ പരാതിയിൽ അറസ്റ്റ് തടഞ്ഞു
text_fieldsbookmark_border
കൊച്ചി: എ.ഡി.പിയുടെ മകളുടെ പരാതിയിൽ എടുത്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന ഹരജിയിൽ പൊലീസ് ഡ്രൈവർ ഗവാസ്കറുടെ അറസ്റ്റ് ഹൈകോടതി തടഞ്ഞു. കേസ് ഈ മാസം 19നു പരിഗണിക്കും. ഫോൺ രേഖകളുടെ റിപ്പോർട്ട് ലഭിച്ചുവെന്നും രണ്ടു പേരും ഒരേ ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു.
ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥെൻറ കഴുത്തിന് ഇടിച്ചത് സാധാരണക്കാരൻ ആയിരുന്നെങ്കിൽ വധശ്രമത്തിന് കേസ് എടുക്കില്ലേയെന്ന് കോടതി ചോദിച്ചു. എ.ഡി.ജി.പിയുടെ മകളുടെ മൊഴിയും ആശുപത്രി രേഖകളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story