Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2017 12:07 PM GMT Updated On
date_range 14 Dec 2017 12:23 PM GMTവിധി അന്വേഷണ സംഘത്തിന്റെ കഠിനാധ്വാനത്തിനുള്ള പ്രതിഫലം -ബി. സന്ധ്യ
text_fieldsbookmark_border
കൊച്ചി: ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്ലാമിന് വധശിക്ഷ ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് എ.ഡി.ജി.പി ബി.സന്ധ്യ. അന്വേഷണ സംഘത്തിന്റെ കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണ് ഇതെന്നും അന്വേഷണ സംഘത്തിന്റെ മേധാവിയായ എഡിജിപി പറഞ്ഞു.
കോടതി വിധി പൂര്‍ണമായും അംഗീകരിക്കുന്നു. അന്വേഷണ സംഘത്തില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും അഭിനന്ദിക്കുന്നു. അന്വേഷണത്തെ പിന്തുണച്ച എല്ലാവരേയും നന്ദിയോടെ ഓര്‍മിക്കുന്നു. കിട്ടാവുന്ന പരമാവധി തെളിവുകള്‍ ശേഖരിച്ച് കോടതിയില്‍ എത്തിച്ചുവെന്നും പോലീസ് തങ്ങളുടെ ജോലി വളരെ ഭംഗിയായും പ്രൊഫഷണലായും ചെയ്തുവെന്നും സന്ധ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story