Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബീഫ് വിവാദം മാധ്യമ...

ബീഫ് വിവാദം മാധ്യമ സൃഷ്​ടി; വിശദീകരണവുമായി എ.ഡി.ജി.പി സന്ധ്യ

text_fields
bookmark_border

തൃ​ശൂ​ർ: കേ​ര​ള പൊ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ല​ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണ മെ​നു​വി​ൽ ബീ​ഫ ും മ​ട്ട​നും ഒ​ഴി​വാ​ക്കി​യെ​ന്ന വി​വാ​ദം മാ​ധ്യ​മ​ങ്ങ​ളു​ണ്ടാ​ക്കി​യ​തെ​ന്ന് പൊ​ലീ​സ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ എ.​ഡി.​ജി.​പി സ​ന്ധ്യ. അ​ക്കാ​ദ​മി ത​യാ​റാ​ക്കി​യ​ത​ല്ല ഭ​ക്ഷ​ണ​യി​ന​ങ്ങ​ളെന്ന് അവർ പറഞ്ഞു.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന് വി​ദ​ഗ്ധ​ർ നി​ർ​ദേ​ശി​ച്ച​താ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ബീ​ഫ് മാ​ത്ര​മ​ല്ല, മ​ട്ട​നും ഇ​ല്ല. അ​തി​ൽ ബീ​ഫ് മാ​ത്രം വി​വാ​ദ​മാ​ക്കി​യ​ത്​ മാ​ധ്യ​മ​ങ്ങ​ളാ​ണ്.

ഓ​രോ ക്യാ​മ്പു​ക​ളി​ലു​ള്ള​വ​ർ​ക്കും ഇ​ഷ്​​ട​മ​നു​സ​രി​ച്ച് ഭ​ക്ഷ​ണ​ത്തി​ൽ മാ​റ്റം വ​രു​ത്താം. പൊ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ ബീ​ഫ് അ​ട​ക്ക​മു​ള്ള​വ​ക്കൊ​ന്നും വി​ല​ക്കോ നി​രോ​ധ​ന​മോ ഇ​ല്ല -എ.​ഡി.​ജി.​പി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beef bankerala newsadgp sandhyapolice menu
News Summary - adgp sandhya about police menu without beef
Next Story