Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2021 7:49 AM GMT Updated On
date_range 20 July 2021 7:57 AM GMTപാർട്ടിയെയും മുന്നണിയെയും അപമാനിക്കൽ; അഡ്വ. ജയശങ്കറിനെ സി.പി.ഐയിൽ നിന്ന് ഒഴിവാക്കി
text_fieldsbookmark_border
കൊച്ചി: അഡ്വ. എ. ജയശങ്കറിനെ സി.പി.െഎയിൽ നിന്ന് ഒഴിവാക്കി. ചാനലുകളിലും സമൂഹമാധ്യമങ്ങളിലും സി.പി.െഎയേയും എൽ.ഡി.എഫിനെയും മോശമാക്കുന്ന രീതിയിൽ അഭിപ്രായപ്രകടനം നടത്തിയതിനെ തുടർന്നാണ് നടപടി.
ജയശങ്കറിന്റെ അംഗത്വം പുതുക്കേണ്ടെന്ന് സി.പി.ഐ ഹൈകോടതി അഭിഭാഷക ബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു. അതേസമയം, തനിക്ക് ഒൗദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ജയശങ്കർ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story