Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഗസ്ത്യകൂടം സീസൺ...

അഗസ്ത്യകൂടം സീസൺ ട്രക്കിങ്​​: ഓൺലൈൻ ബുക്കിങ് തീയതി മാറ്റി

text_fields
bookmark_border
അഗസ്ത്യകൂടം സീസൺ ട്രക്കിങ്​​: ഓൺലൈൻ ബുക്കിങ് തീയതി മാറ്റി
cancel

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വ്യാഴാഴ്ച രാവിലെ 11ന് ആരംഭിക്കാനിരുന്ന അഗസ്ത്യകൂടം സീസൺ ട്രക്കിങ്ങിനുള്ള ഓൺലൈൻ ബുക്കിങ് താൽക്കാലികമായി മാറ്റിവെച്ചു.

പുതുക്കിയ തീയതിയും സമയവും പിന്നീട് അറിയിക്കുമെന്ന് തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു. കേരളത്തിലെ പ്രധാനപ്പെട്ട ​ട്രെക്കിങ്ങുകളിലൊന്നാണ്​ അഗസ്ത്യകൂടം. ജനുവരി 14 മുതൽ ഫെബ്രുവരി 26 വരെയാണ് ട്രെക്കിങ് തീരുമാനിച്ചിരുന്നത്. കൂടുതൽ വിവരങ്ങൾക്ക്​ - 0471-2360762.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Online bookingAgasthyakoodam Season Trekking
News Summary - Agasthyakoodam Season Trekking: Online booking date extended
Next Story