Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെൽഫെയർ പാർട്ടിയുമായി...

വെൽഫെയർ പാർട്ടിയുമായി ധാരണയിലെത്തിയത്​ ലോക്​സഭ തെരഞ്ഞെടുപ്പിൽ ​മതേതര സർക്കാറിനായി വോട്ടുചെയ്​തതിനാൽ​- കെ. മുരളീധരൻ എം.പി

text_fields
bookmark_border
വെൽഫെയർ പാർട്ടിയുമായി ധാരണയിലെത്തിയത്​ ലോക്​സഭ തെരഞ്ഞെടുപ്പിൽ ​മതേതര സർക്കാറിനായി വോട്ടുചെയ്​തതിനാൽ​- കെ. മുരളീധരൻ എം.പി
cancel

കോഴിക്കോട്​: യു.ഡി.എഫിലേക്ക്​ ആരുവന്നാലും സ്വാഗതം ചെയ്യുമെന്നും ലോക്​സഭ തെരഞ്ഞെടുപ്പിൽ ​മതേതര സർക്കാറിനായി വോട്ടുചെയ്​തതിനാലാണ്​ വെൽഫെയർ പാർട്ടിയുമായി ധാരണയിലെത്തിയതെന്നും കെ. മുരളീധരൻ എം.പി. യു.ഡി.എഫിനെ ഭരിക്കുന്നത്​ കുഞ്ഞാലിക്കുട്ടി, ഹസൻ, അമീർ കൂട്ടുകെട്ടാണെന്ന കോടിയേരി ബാലകൃഷ്​ണ​െൻറ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം അധ്യക്ഷ​െൻറ പ്രസ്​താവന ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

2006, 2011 നിയമസഭ തെരഞ്ഞെടുപ്പുകളിൽ സംഘടന എൽ.ഡി.എഫിനെയായിരുന്നു പിന്തുണച്ചതെന്ന്​ ജമാഅത്തെ ഇസ്​ലാമി ​അമീർ പ്രസ്​താവനയോട്​ പ്രതികരിച്ചിരുന്നു. സംഘ്​പരിവാറിനേക്കാൾ വലിയ വർഗീയതയാണ്​ സി.പി.എം പ്രചരിപ്പിക്കുന്നതെന്നും ജമാഅത്ത്​ അമീർ എം.ഐ അബ്​ദുൽ അസീസ്​ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare partyK Muraleedharan
Next Story