Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഹമ്മദ് കുട്ടി...

അഹമ്മദ് കുട്ടി ഉണ്ണികുളം എസ്.ടി.യു ദേശീയ പ്രസിഡന്‍റ്

text_fields
bookmark_border
അഹമ്മദ് കുട്ടി ഉണ്ണികുളം എസ്.ടി.യു ദേശീയ പ്രസിഡന്‍റ്
cancel
camera_alt

അ​ഹ​മ്മ​ദ് കു​ട്ടി ഉ​ണ്ണി​കു​ളം

കോ​ഴി​ക്കോ​ട്: എ​സ്.​ടി.​യു ദേ​ശീ​യ പ്ര​സി​ഡ​ന്‍റാ​യി അ​ഹ​മ്മ​ദ് കു​ട്ടി ഉ​ണ്ണി​കു​ളം ചു​മ​ത​ല​യേ​റ്റു. സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് ചെ​ന്നൈ​യി​ൽ ചേ​ർ​ന്ന മു​സ്‍ലിം​ലീ​ഗ് ദേ​ശീ​യ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പാ​ർ​ട്ടി പ്ര​സി​ഡ​ന്റ് പ്ര​ഫ. കെ.​എം. ഖാ​ദ​ർ മൊ​യ്തീ​ൻ ന​ട​ത്തി​യ പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്നൈ​യി​ൽ ചേ​ർ​ന്ന എ​സ്.​ടി.​യു ദേ​ശീ​യ സെ​ക്ര​ട്ടേ​റി​യ​റ്റ് ഐ​ക​ക​ണ്ഠ്യേ​ന അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ച​ന്ദ്രി​ക മു​ൻ പ​ത്രാ​ധി​പ​രാ​യ അ​ഹ​മ്മ​ദ് കു​ട്ടി ഉ​ണ്ണി​കു​ളം എ​സ്.​ടി.​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. കേ​ര​ള സെ​റാ​മി​ക്സ്, ഖാ​ദി തൊ​ഴി​ലാ​ളി ക്ഷേ​മ നി​ധി ബോ​ർ​ഡ് എ​ന്നി​വ​യു​ടെ ചെ​യ​ർ​മാ​നു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:STUunnikulam
News Summary - ahmmedkutty unnikulam took charge as stu president
Next Story