Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2024 8:10 AM IST Updated On
date_range 17 Sept 2024 8:10 AM ISTകേരളത്തിന് എയിംസ് വേണം; വീണ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണും
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിന് എയിംസ് അനുവദിക്കണം എന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ന് ഉച്ചക്കാണ് കൂടിക്കാഴ്ച നടക്കുക.
കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇതുസംബന്ധിച്ച വിശദവിവരങ്ങൾ മന്ത്രി നഡ്ഡക്ക് സമർപ്പിക്കും. എയിംസ് അനുവദിക്കണമെന്നത് കേരളത്തിന്റെ വളരെ കാലമായുള്ള ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story