Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2020 11:08 PM IST Updated On
date_range 14 Aug 2020 11:08 PM ISTകരിപ്പൂർ ദുരന്തം: ജുഡീഷ്യൽ, സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് ഹരജി
text_fieldsbookmark_border
കൊച്ചി: കരിപ്പൂർ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ, സി.ബി.ഐ അന്വേഷണങ്ങൾ ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. ലാൻഡിങ്ങിനിടെ ഉണ്ടായത് വെറും അപകടമല്ലെന്നും കൂട്ടക്കൊലയാണെന്നും ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയായ അഭിഭാഷകൻ യശ്വന്ത് ഷേണായിയാണ് പൊതുതാൽപര്യ ഹരജി നൽകിയിരിക്കുന്നത്. അന്താരാഷ്്ട്ര വ്യോമ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമിച്ച കോഴിക്കോട് വിമാനത്താവളം അടച്ചുപൂട്ടണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story