Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2023 5:22 PM IST Updated On
date_range 23 July 2023 5:22 PM ISTതിരുവനന്തപുരം – ദുബൈ വിമാനം തിരുവനന്തപുരം എയർ പോർട്ടിൽ തിരിച്ചിറക്കി
text_fieldsbookmark_border
എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിെൻറ സർവീസ് തടസപ്പെട്ടു. സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം – ദുബൈ വിമാനം തിരുവനന്തപുരം എയർ പോർട്ടിൽ തിരിച്ചിറക്കിയിരിക്കുകയാണ്. ഇന്ന് 1.19 ന് പുറപ്പെട്ട വിമാനം 3.52ന് ആണ് തിരിച്ചിറക്കിയത്.
അത്യാവശ്യ യാത്രക്കാരെ മറ്റുവിമാനങ്ങളിൽ കയറ്റി വിടാനാണ് അധികൃതരുടെ ശ്രമം. ബാക്കിയുള്ളവരെ ഈ വിമാനത്തിൽ തന്നെ കൊണ്ടുപോകും. വിമാനത്തിന്റെ തകരാർ പരിഹരിക്കുന്ന പ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story