Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതുടർയാത്ര നിഷേധിച്ചു:...

തുടർയാത്ര നിഷേധിച്ചു: വിമാനക്കമ്പനി  നഷ്​ടപരിഹാരം നൽകാൻ ഉത്തരവ്

text_fields
bookmark_border
തുടർയാത്ര നിഷേധിച്ചു: വിമാനക്കമ്പനി  നഷ്​ടപരിഹാരം നൽകാൻ ഉത്തരവ്
cancel

കൊ​ണ്ടോ​ട്ടി: ടി​ക്ക​റ്റ്​ എ​ടു​ത്ത യാ​ത്ര​ക്കാ​ർ​ക്ക്​ യാ​ത്ര നി​ഷേ​ധി​ച്ച സം​ഭ​വ​ത്തി​ൽ വി​മാ​ന​ക്ക​മ്പ​നി ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്. യാ​ത്ര​ക്കാ​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന്​ മ​ല​പ്പു​റം ഉ​പ​ഭോ​ക്​​തൃ ഫോ​റ​മാ​ണ്​ പി​ഴ ചു​മ​ത്തി​യ​ത്. യാ​ത്ര​ക്കാ​രാ​യി​രു​ന്ന ആ​റ്​ പേ​ർ​ക്കും ഒാ​രോ ല​ക്ഷം രൂ​പ വീ​ത​വും കോ​ട​തി ചെ​ല​വി​ലേ​ക്ക്​ 10,000 രൂ​പ ന​ൽ​കാ​നു​മാ​ണ്​ ഉ​ത്ത​ര​വ്.

കോ​ഴി​ക്കോ​ട്​ ന​ല്ലൂ​ർ സ്വ​ദേ​ശി വാ​ഴി​യോ​ട​ൻ സോ​മ​സു​ന്ദ​ര​ൻ, പു​ളി​ക്ക​ൽ ആ​ന്തി​യൂ​ർ​കു​ന്ന്​ സ്വ​ദേ​ശി പ​രി​യാ​ര​ൻ വേ​ലാ​യു​ധ​ൻ എ​ന്നി​വ​ർ കു​ടും​ബ​സ​മേ​തം 2013 ന​വം​ബ​റി​ൽ ക​രി​പ്പൂ​രി​ൽ​നി​ന്ന്​ ബം​ഗ​ളൂ​രു വ​ഴി കൊ​ൽ​ക്ക​ത്ത​യി​ലേ​ക്ക്​ പോ​കു​ന്ന​തി​നി​ടെ​യാ​ണ്​ സം​ഭ​വം. സ്​​പൈ​സ്​ ജെ​റ്റ്​ വി​മാ​ന​ത്തി​ൽ ബം​ഗ​ളൂ​രു എ​ത്തി​യ സം​ഘ​ത്തി​ന്​ വൈ​കീ​ട്ട്​ ​കൊ​ൽ​ക്ക​ത്ത​യി​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലാ​ണ്​ ടി​ക്ക​റ്റ്​ നി​ഷേ​ധി​ച്ച​ത്. രാ​ത്രി 7.35നാ​യി​രു​ന്നു ടി​ക്ക​റ്റി​ൽ സ​മ​യം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇൗ ​സ​മ​യ​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി കൗ​ണ്ട​റി​ൽ ബ​ന്ധ​പ്പെ​ട്ട​േ​പ്പാ​ൾ വി​മാ​നം നേ​ര​ത്തേ പു​റ​പ്പെ​െ​ട്ട​ന്നാ​യി​രു​ന്നു മ​റു​പ​ടി. പി​ന്നീ​ട്​ 71,424 രൂ​പ അ​ധി​കം ന​ൽ​കി​യാ​ണ്​ യാ​ത്ര ചെ​യ്​​ത​ത്​ എ​ന്നാ​യി​രു​ന്നു പ​രാ​തി. മ​ല​പ്പു​റ​ത്തെ ​ട്രാ​വ​ൽ​സ് മു​ഖേ​ന​യാ​ണ്​ ഇ​വ​ർ ടി​ക്ക​റ്റ്​ എ​ടു​ത്ത​ത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airlines
News Summary - Airlines to pay fine
Next Story