Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതോമസ് ചാണ്ടിക്ക്​...

തോമസ് ചാണ്ടിക്ക്​ ക്ലീൻ ചിറ്റ് നൽകിയത് ശരിയായില്ല -ആൻറണി

text_fields
bookmark_border
തോമസ് ചാണ്ടിക്ക്​ ക്ലീൻ ചിറ്റ് നൽകിയത് ശരിയായില്ല -ആൻറണി
cancel

കൊച്ചി: മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണം അന്വേഷിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആൻറണി. അന്വേഷണത്തിനുമുമ്പ് തോമസ് ചാണ്ടിക്ക് മുഖ്യമന്ത്രി ക്ലീൻ ചിറ്റ് നൽകിയത് ശരിയായില്ല. ആരെക്കുറിച്ചായാലും ആരോപണമുണ്ടായാല്‍ പൊതുജനത്തിന് ബോധ്യമാകുന്ന വിധത്തില്‍ അന്വേഷണം നടത്തുകയാണ്​ വേണ്ട​െതന്ന്​ അ​േദ്ദഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു​. 

അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തിൽ ചർച്ചയാകാമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞത് ഏതുസാഹചര്യത്തിലാണെന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ കേരളത്തിൽ അഭിപ്രായസമന്വയം ഉണ്ടാകില്ല. പദ്ധതിയെക്കുറിച്ച ചർച്ചകൾ അവസാനിപ്പിക്കണമെന്നും ആൻറണി കൂട്ടിച്ചേർത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AK Antonyathirappillikerala newsthomas chandy
News Summary - AK Antony against Athirappilli Hydro electricity project
Next Story