Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.കെ. ആൻറണിക്ക്​...

എ.കെ. ആൻറണിക്ക്​ മസ്​തിഷ്​ക രക്​തസ്രാവം

text_fields
bookmark_border
എ.കെ. ആൻറണിക്ക്​ മസ്​തിഷ്​ക രക്​തസ്രാവം
cancel

ന്യൂഡൽഹി: രക്​തസമ്മർദം താഴ്​ന്ന്​ കുളിമുറിയിൽ വീണ മുതിർന്ന കോൺഗ്രസ്​ നേതാവ്​ എ.കെ. ആൻറണിക്ക്​ തലച്ചോറിൽ നേരിയ രക്​തസ്രാവം. രാംമനോഹർ ലോഹ്യ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തിന്​ ഡോക്​ടർമാർ ഏതാനും ദിവസം വിശ്രമം നിർദേശിച്ചു.

ന്യൂറോ സർജൻമാരുടെ സംഘം വ്യാഴാഴ്​ച വിശദപരിശോധന നടത്തിയശേഷമാണ്​ പൂർണവിശ്രമം നിർദേശിച്ചത്​. സന്ദർശകരെ അനുവദിക്കുന്നില്ല. സംസാരിക്കുന്നതിനും നിയന്ത്രണമുണ്ട്​. 76കാരനായ ആൻറണ​ിയെ ബുധനാഴ്​ച ഉച്ചക്കാണ്​ ആശുപത്രിയിലാക്കിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AK Antonycongresskerala newsrml hospitalmalayalam news
News Summary - AK Antony Hospitalized - Kerala news
Next Story