Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൽ സി.പി.എമ്മും...

കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും ഒത്തുകളിക്കുന്നു -ആൻറണി

text_fields
bookmark_border
കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും ഒത്തുകളിക്കുന്നു -ആൻറണി
cancel


ന്യൂഡൽഹി: കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മതേതര ബദലിനെക്കാള്‍ കേന്ദ്രത്തില്‍ മോദി ഭരണം തുടരുന്നതിനെയാണ് സി.പി.എം ഇഷ്​ടപ്പെടുന്നതെന്ന് തെളിയിക്കുന്നതാണ് കേന്ദ്ര കമ്മിറ്റി തീരുമാനമെന്ന് കോൺഗ്രസ്​ പ്രവർത്തക സമിതിയംഗം എ.കെ. ആൻറണി. കേരള നേതാക്കള്‍ സ്വീകരിച്ച ശക്തമായ നിലപാടുമൂലമാണ്​ കേന്ദ്രകമ്മിറ്റി ഇത്തരമൊരു തീരുമാനമെടുത്തത്​. യു.ഡി.എഫ്, കോണ്‍ഗ്രസ് എം.പിമാരുടെ എണ്ണം കുറക്കണമെന്ന കാര്യത്തില്‍ കേരള സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ മനസ്സാണ്. പരസ്യമായി ആക്രമിക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് കേരള സി.പി.എമ്മും ബി.ജെ.പിയും സ്വീകരിക്കുന്നതെന്നും ആൻറണി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AK Antonykerala newsmalayalam news
News Summary - ak antony -Kerala news
Next Story