Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാണി വിഷയം:...

മാണി വിഷയം: ചോദിക്കേണ്ടത്​ കേരളത്തിലെ നേതാക്കളോട്​ -എ.കെ. ആൻറണി

text_fields
bookmark_border
മാണി വിഷയം: ചോദിക്കേണ്ടത്​ കേരളത്തിലെ നേതാക്കളോട്​ -എ.കെ. ആൻറണി
cancel

തിരുവനന്തപുരം: കെ.എം. മാണിയുടെ നിലപാടുമായി ബന്ധപ്പെട്ട കാര്യങ്ങ​െളല്ലാം പ്രദേശിക വിഷയമാണെന്നും അത്​ കേരളത്തിലുള്ള  നേതാക്കളോട്​ ​ചോദിക്കണമെന്നും എ.കെ. ആൻറണി. ഇക്കാര്യത്തിൽ തനിക്കൊന്നും പറയാനില്ല. കെ.പി.സി.സി ഒാഫിസിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇടതു സർക്കാറിന്‍റേത്​ പ്രതീക്ഷ നൽകിയ തുടക്കമായിരുന്നു. എന്നാൽ, എല്ലാരംഗത്ത​ും സർക്കാർ സമ്പൂർണ പരാജയമാണ്​. ജനങ്ങൾക്ക് പ്രതീക്ഷ നഷ്​ട​പ്പെട്ടു. യു.ഡി.എഫ്​ ഭരണകാലത്തെ അപേക്ഷിച്ച്​ ജനജീവിതം ദുഃഖകരവും നിരാശജനകവുമാണ്​. സെൻകുമാർ വിഷയത്തിൽ താൻ അഭിപ്രായം പറയാനില്ലെന്നും ആൻറണി കൂട്ടിച്ചേർത്തു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:km maniAK Antony
News Summary - ak antony km mani
Next Story