Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽ.ഡി.എഫിന്...

എൽ.ഡി.എഫിന് കണ്ണഞ്ചിപ്പിക്കുന്ന വിജയം -എ.കെ. ബാലൻ

text_fields
bookmark_border
ak balan
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് എ​ൽ.​ഡി.​എ​ഫി​ന് ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന വി​ജ​യ​മു​ണ്ടാ​കു​മെ​ന്ന്​ സി.​പി.​എം നേ​താ​വ്​ എ.​കെ. ബാ​ല​ൻ. എ​ക്സി​റ്റ് പോ​ൾ എ​ന്തു​പ​റ​ഞ്ഞാ​ലും ബി.​ജെ.​പി​ക്ക് കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭി​ക്കി​ല്ല. കേ​ര​ള​ത്തി​ൽ എ​ല്ലാ സീ​റ്റു​ക​ളും ഇ​ന്ത്യ സ​ഖ്യ​ത്തി​ന് ല​ഭി​ക്കും. തൃ​ശൂ​രി​ല്‍ ബി.​ജെ.​പി ജ​യി​ച്ചാ​ല്‍ ഉ​ത്ത​ര​വാ​ദി​ത്വം യു.​ഡി.​എ​ഫി​നാ​ണ്. എ​ൽ.​ഡി.​എ​ഫി​ന്റെ വോ​ട്ട് ചോ​രി​ല്ല. എ​ക്സി​റ്റ് പോ​ൾ വി​ശ്വ​സ​നീ​യ​മ​ല്ല. 2014ലും 2019​ലും ബി.​ജെ.​പി​ക്ക് അ​നു​കൂ​ല ത​രം​ഗ​മാ​യി​രു​ന്നു. ഇ​ത്ത​വ​ണ അ​തി​ല്ല. ബി.​ജെ.​പി ജ​യി​ക്കു​മെ​ന്ന സ​ർ​വേ പ​ച്ച​ക്ക​ള്ള​മാ​ണ്. എ​ക്സി​റ്റ് പോ​ളു​ക​ളി​ല്‍ പ​റ​യു​ന്ന മൂ​ന്ന് സീ​റ്റു​ക​ളി​ലും ബി.​ജെ.​പി തോ​ല്‍ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ak balanLok Sabha electionsLDF
News Summary - AK Balan about LDF and Election
Next Story