Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2019 11:13 AM IST Updated On
date_range 18 Jun 2019 2:29 AM ISTയുവതികൾ എത്തിയത് സർക്കാർ തീരുമാനപ്രകാരമല്ല; നടയടച്ചത് കോടതിയലക്ഷ്യം- എ.കെ ബാലൻ
text_fieldsbookmark_border
തിരുവനന്തപുരം: സർക്കാറിെൻറ തീരുമാനപ്രകാരമല്ല ശബരിമലയിലേക്ക് യുവതികളെത്തിയതെന്ന് മന്ത്രി എ കെ ബാലന്‍. നടയടച്ചത് കോടതിയലക്ഷ്യം ക്ഷണിച്ചു വരുത്തുന്ന നടപടിയാണെന്നും എ.കെ ബാലൻ വ്യക്തമാക്കി.
ശബരിമലയിലേക്ക് യുവതികള്‍ എത്തണമെന്ന് സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടില്ല. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ യുവതികൾ ദർശനത്തിന് എത്തിയാൽ തടയാൻ സര്‍ക്കാരിന് കഴിയില്ല. സംരക്ഷണം ആവശ്യപ്പെട്ടാല്‍ അത് ഒരുക്കുക തന്നെ ചെയ്യുമെന്നും എ കെ ബാലന്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story