Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദിവാസികളെ...

ആദിവാസികളെ ഒഴിപ്പിക്കണമെന്ന വിധിക്കെതിരെ അപ്പീൽ നൽകും- മന്ത്രി എ.കെ. ബാലൻ

text_fields
bookmark_border
ആദിവാസികളെ ഒഴിപ്പിക്കണമെന്ന വിധിക്കെതിരെ അപ്പീൽ നൽകും- മന്ത്രി എ.കെ. ബാലൻ
cancel

കൊല്ലം: വനഭൂമിയിൽ നിന്ന്​ ആദിവാസി കുടുംബങ്ങളെ ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ സംസ്​ഥാനം അപ്പ ീൽ നൽകുമെന്ന്​ മന്ത്രി എ.കെ. ബാലൻ. ആദിവാസികുടുംബങ്ങളെ ഒഴിപ്പിക്കുന്ന പ്രശ്​നമി​െല്ലന്ന്​ മന്ത്രി മാധ്യമങ്ങളോട്​ പറഞ്ഞു.

അനധികൃതമായി ഭൂമി കൈവശം വെച്ചിട്ടുള്ളതും പാട്ട വ്യവസ്​ഥ ലംഘിച്ചിട്ടുള്ളതുമായ പാട്ട ഉടമകളോട്​ ശക്തമായ നിലപാടാണ്​ സർക്കാർ സ്വീകരിച്ചിട്ടുള്ളത്​. ഹാരിസ​​​െൻറ കാര്യത്തിൽ ​അവിടെ ജോലി ചെയ്യുന്ന െതാഴിലാളികളുടെ കാര്യവും സർക്കാറിന്​ പരിഗണിക്കേണ്ടതുണ്ട്​. മരം മുറിച്ചാൽ മാത്രമേ ഭൂമി ഉപയോഗപ്പെടുത്താൻ സാധിക്കൂ. അതിനാലാണ്​ സർക്കാർ നിയന്ത്രണത്തിൽ മരംമുറി പരിഗണിക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsak balanmalayalam newsTribal Family Case
News Summary - AK Balan Tribal Family Case -Kerala News
Next Story