Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോ​േട്ടാർ വാഹനനിയമം:...

മോ​േട്ടാർ വാഹനനിയമം: സംസ്​ഥാനങ്ങളുടെ സ്വാതന്ത്ര്യം​ കേന്ദ്രം കൊട്ടിയടച്ചു –എ.കെ. ശശീന്ദ്രൻ

text_fields
bookmark_border
മോ​േട്ടാർ വാഹനനിയമം: സംസ്​ഥാനങ്ങളുടെ സ്വാതന്ത്ര്യം​ കേന്ദ്രം കൊട്ടിയടച്ചു –എ.കെ. ശശീന്ദ്രൻ
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​aഥാ​ന​ങ്ങ​ൾ​ക്കു​ള്ള സ്വാ​ത​ന്ത്ര്യം കൊ​ട്ടി​യ​ട​ച്ചു എ​ന്ന​താ​ണ്​ കേ​ന്ദ് ര മോ​േ​ട്ടാ​ർ വാ​ഹ​ന​നി​യ​മ​ത്തോ​ടു​ള്ള വി​യോ​ജി​​പ്പി​ന്​ കാ​ര​ണ​മെ​ന്ന്​ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ . സം​സ്​​ഥാ​ന സ​ർ​ക്കാ​റി​ന്​ മാ​റ്റം വ​രു​ത്താ​ൻ അ​വ​കാ​ശ​മി​ല്ലാ​ത്ത മേ​ഖ​ല​ക​ളി​ലാ​ണ്​ സാ​ധാ​ര​ണ​ക്കാ​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും ഏ​റെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളു​ള്ള​ത്. ഇ​ക്കാ​ര്യ​ത്തി​ലും ഇ​ള​വി​നു​ള്ള സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ഇ​ള​വ്​ ആ​വ​ശ്യ​പ്പെ​ട്ട്​ കേ​ന്ദ്ര ഉ​പ​രി​ത​ല​ഗ​താ​ഗ​ത​മ​ന്ത്രി​ക്ക്​ താ​ൻ ക​ത്ത​യ​ച്ചി​ട്ട്​ ഇ​തു​വ​രെ​യും മ​റു​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല. ഇ​തി​ന്​ പു​റ​മെ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള കേ​ന്ദ്ര​മ​ന്ത്രി​ക്കും എം.​പി​മാ​ർ​ക്കു​മെ​ല്ലാം ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട്​ ക​ത്ത​യ​ച്ചി​ട്ടു​ണ്ട്.

നി​യ​മ​ത്തി​ലെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ടം, ഹെ​ൽ​മ​റ്റും സീ​റ്റ്​ ബെ​ൽ​റ്റും ധ​രി​ക്കു​ന്ന​തി​നെ​തി​രെ​യു​ള്ള നി​ല​പാ​ടാ​യി തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ടു. ഇ​തി​​െൻറ സ​ത്യാ​വ​സ്​​ഥ ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തും. മ​റ്റ്​ സം​സ്​​ഥാ​ന​ങ്ങ​ൾ പു​തി​യ നി​യ​മ​പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.

കേ​ര​ളം മാ​ത്ര​മാ​ണ്​ ക​ർ​ശ​ന​മാ​ക്കി​യ​തെ​ന്ന ന​ല്ല അ​ർ​ഥ​ത്തി​ൽ പ​റ​യേ​ണ്ട കാ​ര്യം, നെ​ഗ​റ്റീ​വ്​ അ​ർ​ഥ​ത്തി​ലാ​ണ്​ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ന​ട​പ്പാ​ക്കി​ല്ലെ​ന്ന്​ പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ പ​റ​ഞ്ഞ​ത​ല്ലാ​തെ നി​യ​മാ​നു​സൃ​തം ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു സം​സ്​​ഥാ​ന​വും ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടി​ല്ല. മ​ഹാ​ഭൂ​രി​പ​ക്ഷം സം​സ്​​ഥാ​ന​ങ്ങ​ൾ​ക്കും നി​യ​മ​ത്തി​ലെ പ​ല വ്യ​വ​സ്​​ഥ​ക​ളോ​ടും വി​േ​യാ​ജി​പ്പു​ണ്ട്. അ​തേ​സ​മ​യം റോ​ഡ്​ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി അ​പ​ക​ട​നി​ര​ക്കും മ​ര​ണ​നി​ര​ക്കും കു​റ​ച്ചു​കൊ​ണ്ടു​വ​രി​ക എ​ന്ന മു​ഖ്യ​ല​ക്ഷ്യ​ത്തോ​ടെ​യേ ഇ​ള​വ്​ വ​രു​ത്താ​നാ​കൂ​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmotor vehicle actMinister AK Saseendran
News Summary - ak saseendran on motor vehicle amendment
Next Story