Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2023 11:29 AM GMT Updated On
date_range 13 Sep 2023 11:29 AM GMTആകാശ് തില്ലങ്കേരി വീണ്ടും കാപ്പ കേസിൽ അറസ്റ്റിൽ
text_fieldsbookmark_border
ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തു. മകളുടെ പേരിടൽ ചടങ്ങിനിടെ വീട്ടിലെത്തി മൂഴക്കുന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കാപ്പ കേസിൽ ആറുമാസത്തെ ശിക്ഷ കഴിഞ്ഞ് ഒരാഴ്ച മുമ്പാണ് ആകാശ് ജയിൽ മോചിതനായത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story