Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആകാശ് തില്ലങ്കേരിയുടെ...

ആകാശ് തില്ലങ്കേരിയുടെ മർദനത്തിൽ അസി. പ്രിസൺ ഓഫിസർക്ക് പരിക്ക്

text_fields
bookmark_border
Akash Thillankery
cancel

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: വി​യ്യൂ​ർ ജ​യി​ലി​ലെ ത​ട​വു​കാ​ര​ൻ ആ​കാ​ശ് തി​ല്ല​ങ്കേ​രി​യു​ടെ മ​ർ​ദ​ന​ത്തി​ൽ അ​സി. പ്രി​സ​ൺ ഓ​ഫി​സ​ർ രാ​ഹു​ലി​ന് പ​രി​ക്കേ​റ്റു. സ്വ​ർ​ണ​ക്ക​ട​ത്തു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സി​ൽ പ്ര​തി​യാ​യ ത​ട​വു​കാ​ര​ൻ ആ​കാ​ശ് തി​ല്ല​ങ്കേ​രി​യും കൂ​ട്ടാ​ളി​യും ചേ​ർ​ന്നാ​ണ് രാ​ഹു​ലി​നെ മ​ർ​ദി​ച്ച​ത്.

ജ​യി​ൽ സെ​ല്ലി​ൽ ഫാ​ൻ ക​റ​ങ്ങു​ന്നി​ല്ലെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് മ​ർ​ദ​ന​ത്തി​ന് കാ​ര​ണം. ക​ഴു​ത്ത് പി​ടി​ച്ചു​ഞെ​ക്കു​ക​യും ത​ല പി​ടി​ച്ച് ചു​വ​രി​ലി​ടി​പ്പി​ക്കു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ പ​രി​ക്കു​ക​ളോ​ടെ രാ​ഹു​ലി​നെ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ പ്ര​വേ​ശി​പ്പി​ച്ചു. ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധി​ച്ച ശേ​ഷം ചി​കി​ത്സ ന​ൽ​കി മ​ട​ക്കി​യ​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prison officerPoliceAkash Tillankeri
News Summary - Akash Tillankeri Attacked Asst. Prison officer injured
Next Story