Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയൂനിവേഴ്സിറ്റി കോളജ്:...

യൂനിവേഴ്സിറ്റി കോളജ്: കുത്തേറ്റ വിദ്യാർഥി ആശുപത്രി വിട്ടു

text_fields
bookmark_border
യൂനിവേഴ്സിറ്റി കോളജ്: കുത്തേറ്റ വിദ്യാർഥി ആശുപത്രി വിട്ടു
cancel

തി​രു​വ​ന​ന്ത​പു​രം: യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജ് സം​ഘ​ർ​ഷ​ത്തി​ൽ കു​ത്തേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ഖി​ൽ ച​ന്ദ്ര​ൻ ആ​ശു​പ​ത്രി വി​ട്ടു. ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​ഖി​ലി​നെ ഡി​സ്ചാ​ർ​ജ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ജൂ​ലൈ 12നാ​ണ് യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജ് കാ​മ്പ​സി​ൽ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ അ​ഖി​ലി​ന് ഗു​രു​ത​ര​മാ​യി കു​ത്തേ​റ്റ​ത്. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച അ​ഖി​ലി​നെ വി​ദ​ഗ്ധ​ചി​കി​ത്സ​ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കാ​ർ​ഡി​യോ തൊ​റാ​സി​ക് വി​ഭാ​ഗ​ത്തി​ൽ അ​ടി​യ​ന്ത​ര​ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഡി​സ്ചാ​ർ​ജ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി അ​ഖി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ഡോ​ക്ട​ർ​മാ​ർ ര​ണ്ടാ​ഴ്ച​ത്തെ പൂ​ർ​ണ​വി​ശ്ര​മം നി​ർ​േ​ദ​ശി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsuniversity collegemalayalam news
News Summary - akhil chandran discharged from hospital -kerala news
Next Story