Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2019 10:36 PM IST Updated On
date_range 21 Jun 2019 7:30 AM ISTകരിമണൽ ഖനനം: ഹരിത ട്രൈബ്യുണൽ കേസ് പരിഗണിക്കും
text_fieldsbookmark_border
ന്യൂഡൽഹി: ആലപ്പാട് കരിമണൽ ഖനന കേസ് സ്വമേധയാ പരിഗണിക്കാൻ ദേശീയ ഹരിത ട്രൈബ്യുണൽ തീരുമാനം. പരിസ്ഥിതി പ്രത്യാഘാതം വിശദീകരിച്ചു സഹായം ആവശ്യപ്പെടുന്ന പെൺകുട്ടിയുടെ വീഡിയോയുടെ അടിസ്ഥാനത്തിലും ഇതുമായി ബന്ധപ്പെട്ട വാർത്തകളും പരിഗണിച്ചാണ് ട്രൈബ്യുണൽ നടപടി.
ജസ്റ്റിസ് എ.കെ ഗോയൽ അധ്യക്ഷനായ ബെഞ്ചാണ് കേസ് നാളെ പരിഗണിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story