Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2024 12:44 PM GMT Updated On
date_range 28 April 2024 12:44 PM GMTആലപ്പുഴ മെഡിക്കല്‍ കോളജ്: യുവതിയുടെ മരണം അന്വേഷണത്തിന് മന്ത്രി നിര്‍ദേശം നല്‍കി
text_fieldsbookmark_border
ആലപ്പുഴ: പ്രസവത്തെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്താനാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story