Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമസ്​ത മദ്​റസകളിൽ...

സമസ്​ത മദ്​റസകളിൽ ഇക്കുറി ഓൾ ​േപ്രാമോഷൻ

text_fields
bookmark_border
സമസ്​ത മദ്​റസകളിൽ ഇക്കുറി ഓൾ ​േപ്രാമോഷൻ
cancel

ചേളാരി (മലപ്പുറം): സമസ്​ത മദ്​റസകളിൽ ഒന്നു മുതൽ 12 വരെയുള്ള മുഴുവൻ ക്ലാസുകളിലും ഓൾ പ്രമോഷൻ നൽകാൻ സമസ്ത കേരള ഇസ്​ലാം മത വിദ്യാഭ്യാസ ബോർഡ് പ്രവത്തക സമിതി തീരുമാനിച്ചു. അഞ്ച്​, ഏഴ്​, 10, 12 ഉൾപെടെ പൊതു പരീക്ഷ നടക്കുന്ന ക്ലാസുകൾക്കും ഓൾ പ്രൊമോഷൻ ബാധകമാണ്. സമസ്​ത തീരുമാനമനുസരിച്ച്​ ഈ വർഷം ഒരു ക്ലാസി​ലും പരീക്ഷകളുണ്ടാകില്ല. 

യോഗത്തിൽ സമസ്ത പ്രസിഡൻറ്​ മുഹമ്മദ് ജിഫ്​രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എം.ടി. അബ്​ദുല്ല മുസ്​ലിയാർ സ്വാഗതം പറഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samasthakerala newsmadrasachelaricovid 19all promotion
News Summary - All promotion in Samastha Madrasas
Next Story