Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഭാര്യയുമായുള്ള എല്ലാ...

'ഭാര്യയുമായുള്ള എല്ലാ ബന്ധവും ഈ നിമിഷം ഇല്ലാതാകുന്നു'; വിഡിയോയുമായി വിനായകൻ

text_fields
bookmark_border
vinayakan 899786
cancel

കൊച്ചി: ഭാര്യയുമായുള്ള എല്ലാ ബന്ധവും ഇല്ലാതായതായി നടൻ വിനായകൻ. ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് നടന്‍റെ പ്രഖ്യാപനം.

'ഞാൻ മലയാളം സിനിമ ആക്ടർ വിനായകൻ. ഞാനും എന്റെ ഭാ​ര്യയുമായിട്ടുള്ള, എല്ലാ ഭാ​ര്യാഭർത്തൃ ബന്ധങ്ങളും, നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവർക്കും നന്ദി' -വിനായകൻ വിഡിയോയിൽ പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vinayakan
News Summary - All relationship with the wife ceases at this moment Vinayakan
Next Story