Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ന്ത്രി​മാ​രു​ടെ​...

മ​ന്ത്രി​മാ​രു​ടെ​ യാ​ത്ര​ബ​ത്ത​ക്ക്​ ത​ട​സ്സ​മി​ല്ല; അ​ധി​ക തു​ക അ​നു​വ​ദി​ച്ച്​ ധനവകുപ്പ്

text_fields
bookmark_border
kerala govt
cancel

തി​രു​വ​ന​ന്ത​പു​രം: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും നി​യ​ന്ത്ര​ണ​വു​മൊ​ക്കെ​യു​ണ്ടെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കും യാ​ത്ര​ബ​ത്ത​യാ​യി അ​ധി​ക തു​ക അ​നു​വ​ദി​ച്ച്​ ധ​ന​വ​കു​പ്പ്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം 3.17 കോ​ടി​യാ​ണ്​ യാ​ത്ര​ബ​ത്ത​യാ​യി ന​ൽ​കി​യ​ത്. ര​ണ്ട​ര​ക്കോ​ടി രൂ​പ​യാ​ണ്​ ബ​ജ​റ്റി​ൽ ഇ​തി​നാ​യി നീ​ക്കി​വെ​ച്ചി​രു​ന്ന​ത്. പി​ന്നീ​ട്,​ കൂ​ടു​ത​ൽ തു​ക ധ​ന​വ​കു​പ്പ്​ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

ട്ര​ഷ​റി​യി​ൽ ബി​ല്ലു​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്​ അ​നു​വ​ദി​ച്ച അ​വ​സാ​ന തീ​യ​തി​യു​ടെ ത​ലേ ദി​വ​സ​മാ​യ മാ​ർ​ച്ച്​ 27നാ​ണ്​​ യാ​ത്ര​ബ​ത്ത ഇ​ന​ത്തി​ൽ 20 ല​ക്ഷം രൂ​പ കൂ​ടി അ​നു​വ​ദി​ച്ച്​ ധ​ന​വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. മ​ന്ത്രി​മാ​ർ​ക്ക്​ ഓ​രോ സാ​മ്പ​ത്തി​ക വ​ർ​ഷ​വും യാ​ത്ര​ബ​ത്ത ഇ​ന​ത്തി​ൽ തു​ക വ​ക​യി​രു​ത്താ​റു​ണ്ട്. അ​തി​ൽ കൂ​ടു​ത​ൽ ചെ​ല​വാ​യാ​ൽ അ​ധി​ക തു​ക അ​നു​വ​ദി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം ര​ണ്ട​ര​ക്കോ​ടി രൂ​പ​യാ​യി​രു​ന്നു ആ​ദ്യം വ​ക​യി​രു​ത്തി​യി​രു​ന്ന​ത്. ഇ​ത്​ ക​ഴി​ഞ്ഞ​തോ​ടെ 88.59 ല​ക്ഷം രൂ​പ കൂ​ടി അ​ധി​ക വ​ക​യി​രു​ത്ത​ൽ വെ​ച്ചി​രു​ന്നു. ഇ​തി​ന്‍റെ പ​രി​ധി​യി​ൽ നി​ന്നാ​ണ്​ അ​വ​സാ​നം 20 ല​ക്ഷം കൂ​ടി അ​നു​വ​ദി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MinistersChief Ministertravel expenses
News Summary - Allowing additional amount of money as travel expenses for the Chief Minister and Ministers in kerala
Next Story