Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 4:30 AM GMT Updated On
date_range 26 Nov 2021 4:30 AM GMTമൂഫിയയുടെ ആത്മഹത്യക്ക് ഉത്തരവാദി സി.ഐ –കെ.കെ. രമ
text_fieldsbookmark_border
ആലുവ: യുവതിയുടെ ആത്മഹത്യക്ക് സി.ഐ ഉത്തരവാദിയാണെന്ന് ആർ.എം.പി നേതാവ് കെ.കെ. രമ എം.എൽ.എ. സി.ഐയെ ഉടൻ സസ്പെൻഡ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.
സി.ഐയുടെ സസ്പെൻഷൻ ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്ന ജനപ്രതിനിധികളെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. മൂഫിയയുടെ വീട് സന്ദർശിച്ച അവർ മാതാപിതാക്കളെ ആശ്വസിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story