Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2024 12:42 PM IST Updated On
date_range 31 July 2024 12:42 PM ISTഎലിപ്പനി ബാധിച്ച് നഗരസഭ ജീവനക്കാരൻ മരിച്ചു
text_fieldsbookmark_border
ആലുവ: ആലുവ നഗരസഭ താൽക്കാലിക ജീവനക്കാരൻ എലിപ്പനി ബാധിച്ച് മരിച്ചു. ആലുവ മാധവപുരം കോളിനിയിൽ കൊടിഞ്ഞിത്താൻ വീട്ടിൽ എം.എ. കണ്ണനാണ് (43) മരിച്ചത്.
എലിപ്പനിക്കൊപ്പം മഞ്ഞപ്പിത്തം കൂടി ബാധിച്ചതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. ചികിത്സിയിലിരിക്കെയായിരുന്നു അന്ത്യം. ഭാര്യ: സുജാത. മക്കൾ ആതിര, കാവ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story