Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതല മൊട്ടയടിക്കുമെന്ന...

തല മൊട്ടയടിക്കുമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ദോഷം ചെയ്തു -എ.എം ആരിഫ്

text_fields
bookmark_border
A-M-Ariff-Mla
cancel

തിരുവനന്തപുരം: താൻ തോറ്റാൽ തല മൊട്ടയടിക്കുമെന്ന വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന ദോഷം ചെയ്തെന്ന് ആലപ്പുഴ ന ിയുക്ത എം.പി എ.എം ആരിഫ്. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ആലപ്പുഴയിൽ ഉണ്ടായില്ലെന്നും ആരിഫ് മാധ്യമങ്ങളോട് പറഞ്ഞു.

ആലപ്പുഴ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി എ.എം ആരിഫ് തോറ്റാൽ തല മൊട്ടയടിക്കുമെന്ന് തെരഞ്ഞെടുപ്പ് വേളയിൽ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vellappally natesankerala newsam arifmalayalam news
News Summary - AM Arif Vellappally Natesan -Kerala News
Next Story