Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2022 6:44 AM GMT Updated On
date_range 3 Nov 2022 8:13 AM GMTഎ.എം ആരിഫ് എം.പിയുടെ വാഹനം അപകടത്തിൽപ്പെട്ടു
text_fieldsbookmark_border
ചേർത്തല: എ.എം ആരിഫ് എം.പിയുടെ വാഹനം അപകടത്തിൽപ്പെട്ടു. എം.പിയുടെ കാലിന് പരിക്കേറ്റു. ആലപ്പുഴയിലെ ചേർത്തലയിലായിരുന്നു സംഭവം.
കാറിനുള്ളിൽ കുടുങ്ങിയ എം.പിയെ അഗ്നിശമനസേന പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. എം.പിയുടെ വാഹനം നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story