Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് ബാധിതയെ...

കോവിഡ് ബാധിതയെ ആംബുലന്‍സിൽ പീഡിപ്പിച്ച കേസ്: കുറ്റപത്രം സമര്‍പ്പിച്ചു

text_fields
bookmark_border
ambulance driver noufal
cancel

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള​യി​ൽ കോ​വി​ഡ് ബാ​ധി​ത​യെ ആം​ബു​ല​ൻ​സി​ൽ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. സെ​പ്​​റ്റം​ബ​ർ അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. 540 പേ​ജു​ള്ള കു​റ്റ​പ​ത്ര​മാ​ണ് പ​ത്ത​നം​തി​ട്ട പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ന​ൽ​കി​യ​ത്.

94 സാ​ക്ഷി​ക​ളാ​ണു​ള്ള​ത്. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മം ഉ​ൾ​പ്പെ​ടെ എ​ട്ട് വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക്കെ​തി​െ​ര ചു​മ​ത്തി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chargesheetambulance rapeAranmula Ambulance Rape
News Summary - ambulance rape case; chargesheet submitted
Next Story