Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെഡിക്കൽ വിദ്യാഭ്യാസ...

മെഡിക്കൽ വിദ്യാഭ്യാസ നിയമനത്തിൽ ഭേദഗതി

text_fields
bookmark_border
Medical Camp
cancel

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ​ നി​യ​മ​നം ഭേ​ദ​ഗ​തി ചെ​യ്യാ​ൻ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. കേ​ര​ള മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സം (സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ക്ര​മ​പ്പെ​ടു​ത്ത​ലും നി​യ​ന്ത്രി​ക്ക​ലും) ക​ര​ട് ഭേ​ദ​ഗ​തി ബി​ല്‍ ആ​ണി​ത്. നി​ല​വി​ലെ നി​യ​മ​ത്തി​ൽ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ എ​ന്നാ​ണുള്ള​ത്. പ​ല സ​മി​തി​ക​ളി​ലേ​ക്കും മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ പ്ര​തി​നി​ധി​യെ ഉ​ൾ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, ദേ​ശീ​യ ത​ല​ത്തി​ൽ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ഇ​ല്ലാ​താ​വു​ക​യും പ​ക​രം നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ നി​ല​വി​ൽ വ​രു​ക​യും ചെ​യ്തു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബി​ല്ലി​ലെ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ പ​രാ​മ​ർ​ശ​ം മാ​റ്റി നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ എ​ന്ന്​ ചേ​ർ​ക്കു​ന്ന​താ​ണ്​ ഭേ​ദ​ഗ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AmendmentMedical EducationAppointment
News Summary - Amendment in Appointment of Medical Education
Next Story