Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമിത് ഷാ ദേഷ്യം...

അമിത് ഷാ ദേഷ്യം പിടിച്ചാൽ സീറ്റ് കിട്ടില്ല; ജനങ്ങൾ വോട്ട് ചെയ്യണം -കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
അമിത് ഷാ ദേഷ്യം പിടിച്ചാൽ സീറ്റ് കിട്ടില്ല; ജനങ്ങൾ വോട്ട് ചെയ്യണം -കുഞ്ഞാലിക്കുട്ടി
cancel

കോഴിക്കോട്: കേരളത്തില്‍ നേട്ടമുണ്ടാക്കാമെന്നത് ബി.ജെ.പിയുടെ വ്യാമോഹമാണെന്ന്​​ മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. അമിത് ഷാ വന്ന് ന്യൂനപക്ഷങ്ങളെ കൂടെകൂട്ടുമെന്ന്  പ്രഖ്യാപിച്ചതു കൊണ്ടൊന്നും കാര്യമില്ല. ഇവിടെ, മതേതര സ്വഭാവത്തോടെ പ്രവര്‍ത്തിക്കുന്ന യു.ഡി.എഫും എൽ.ഡി.എഫും ശക്തമാണ്​. ദേഷ്യം പിടിച്ച് സീറ്റ് കിട്ടണം എന്ന് പറഞ്ഞാല്‍ കിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബി.ജെ.പിക്ക് കേരളത്തിൽ സീറ്റ് കിട്ടണമെങ്കിൽ ജനങ്ങൾ വോട്ട് ചെയ്യണം. ചില മതമേലധ്യക്ഷന്മാരുമായി ബി.ജെ.പി ദേശീയ പ്രസിഡൻറ്​ നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്​ട്രീയമില്ലെന്ന് അവര്‍തന്നെ വ്യക്തമാക്കിയത് മുഖവിലക്കെടുക്കുകയാണ് കരണീയമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguePK Kunhalikuttyamit shaBJP
News Summary - amit sha pk kunjalikutty
Next Story