Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 8:49 AM GMT Updated On
date_range 26 April 2022 8:58 AM GMTഅമിത് ഷായുടെ കേരള സന്ദർശനം നീട്ടിവെച്ചു
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: ഏപ്രിൽ 29ന് നിശ്ചയിച്ചിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദർശനം ചില ഔദ്യോഗിക കാരണങ്ങളാൽ നീട്ടി വെച്ചതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story