Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2023 3:12 PM IST Updated On
date_range 8 Dec 2023 3:12 PM ISTനടുവിൽക്കര വേലിയത്ത് അമ്മു നിര്യാതയായി
text_fieldsbookmark_border
വാടാനപ്പള്ളി: നടുവിൽക്കര വേലിയത്ത് പരേതനായ ശശിധരന്‍റെ ഭാര്യ അമ്മു (76) നിര്യാതയായി. വാടാനപ്പള്ളി ഗവ. ഹൈസ്കൂൾ, ഫിഷറീസ് യു.പി സ്കൂൾ, തളിക്കുളം ഗവ. ഹൈസ്കൂൾ, മുതുവട്ടൂർ സ്കൂൾ, ഒളരി എ.ഇ.ഒ ഓഫിസ് എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.
മക്കൾ: ജയൻ (എ.എസ്.ഐ, അന്തിക്കാട് പൊലീസ് സ്റ്റേഷൻ), വി.എസ്. സുനിൽകുമാർ (മാധ്യമം വാടാനപ്പള്ളി/അന്തിക്കാട് ലേഖകൻ) ശാലിനി. മരുമക്കൾ: ഷീജ, ശ്രീദേവി, രാജേന്ദ്രൻ (ദുബൈ). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story