Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2024 8:12 PM IST Updated On
date_range 4 Aug 2024 8:12 PM ISTഅമൃത ടി.വി കാമറാമാന്‍ പി. വി. അയ്യപ്പന്‍ അന്തരിച്ചു
text_fieldsbookmark_border
തൃശ്ശൂർ: അമൃത ടി.വി തൃശൂർ ബ്യൂറോ കാമറാമാൻ പി. വി. അയ്യപ്പന്‍ അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലിയിരിക്കെയാണ് മരണം.
ചേറ്റുപുഴ കണ്ണപുരം പാങ്ങാടത്ത് വീട്ടില്‍ പരേതനായ വേലായുധന്‍റെയും വള്ളിയമ്മയുടെയും മകനാണ്. സംസ്‌കാരം നാളെ ഉച്ചക്ക് 12ന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.
ഭാര്യ: ജിജി അയ്യപ്പന്‍. മകന്‍: അദ്വൈത് കൃഷ്ണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story