Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2020 11:04 AM IST Updated On
date_range 24 Sept 2020 11:04 AM ISTഷാൾ കഴുത്തിൽ കുരുങ്ങി പരിക്കേറ്റ 11 കാരൻ മരിച്ചു
text_fieldsbookmark_border
കോഴിക്കോട് : ഷാൾ കഴുത്തിൽ കുരുങ്ങി പരിക്കേറ്റ 11 കാരൻ മരിച്ചു.
പേരാമ്പ്രയിലെ മുഹമ്മദ് അസ്ലം ആണ് മരിച്ചത്. സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിയുടെ കഴുത്തിൽ ഷാൾ കുടുങ്ങിയത്. ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കോളേജിൽ വ്യാഴാഴ്ച രാവിലെയാണ് മരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story