Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2023 11:16 AM GMT Updated On
date_range 9 Sep 2023 11:16 AM GMTബാറ്ററി വെള്ളം മദ്യത്തിൽ ഒഴിച്ച് കുടിച്ച വയോധികൻ മരിച്ചു
text_fieldsbookmark_border
ഇടുക്കി: ബാറ്ററി വെള്ളം മദ്യത്തിൽ ഒഴിച്ച് കുടിച്ച വയോധികൻ മരിച്ചു.മൂലമറ്റം സ്വദേശി മോഹനൻ ആണ് മരിച്ചത്. തോപ്രാംകുടിയിലെ ജോലി സ്ഥലത്ത് വച്ച് ഇന്നലെ ഉച്ചയോടെയാണ് ഇദ്ദേഹം മദ്യം കഴിച്ചത്. അസ്വഭാവിക മരണത്തിന് മുരിക്കാശ്ശേരി പൊലീസ് കേസെടുത്തു.അബദ്ധത്തിൽ ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്തതെന്നാണ് വിലയിരുത്തൽ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story