Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2021 11:39 AM IST Updated On
date_range 30 Jan 2021 11:39 AM ISTസുഹൃത്തിെൻറ വീട്ടിൽ ഇരുപത്തെട്ടുകെട്ട് ചടങ്ങിനെത്തിയ വയോധികൻ സ്റ്റെയർേകസിൽനിന്ന് വീണുമരിച്ചു
text_fieldsbookmark_border
കടുത്തുരുത്തി: സുഹൃത്തിെൻറ മകളുടെ കുട്ടിയുടെ ഇരുപത്തെട്ടുകെട്ട് ചടങ്ങിനെത്തിയ ആൾ വീടിെൻറ സ്റ്റെയർേകസിൽനിന്ന് വീണ് മരിച്ചു. വെള്ളാശേരി മമ്പള്ളി തോമസാണ് (തോമാച്ചൻ -65) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 4.15 ഓടെ വെള്ളാശേരിയിലാണ് സംഭവം. ഭാര്യ: റോസമ്മ. മക്കൾ: ബെന്നറ്റ്, ബെയ്സിൽ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കടുത്തുരുത്തി താഴത്തുപള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story