ആറര കിലോ കഞ്ചാവുമായി ആന്ധ്ര സ്വദേശി പിടിയിൽ
text_fieldsമൂവാറ്റുപുഴ: ആറര കിലോ കഞ്ചാവുമായി ആന്ധ്ര സ്വദേശി മൂവാറ്റുപുഴയിൽ പിടിയിൽ. ആന്ധ്ര സ്വദേശിയായ പൂർണ ചന്ദ്രയാണ് പിടിയിലായത്. മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻറിൽ വെച്ചാണ് ഇയാൾ എക്സൈസ് സംഘത്തിെൻറ പിടിയിലാകുന്നത്. മധ്യ കേരളത്തിെല കഞ്ചാവിെൻറ െമാത്തക്കച്ചവടക്കാരനാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗം കഞ്ചാവ് എത്തിച്ച് എറഞാകുളം, കോട്ടയം ജില്ലകളിൽ വിതരണം ചെയ്യുകയാണ് പതിവ്. ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങി മറിച്ചു വിൽക്കുന്ന ചിലരെ കഴിഞ്ഞ ദിവസങ്ങളിലായി പൊലീസ് പിടിച്ചിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിനെറ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. അഴിഞ്ഞ മാസങ്ങളിൽ പലപ്പോഴായി േമഖലയിൽ നിന്ന് 20 കിലോയോളം കഞ്ചാവും പിടികൂടിയിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.