Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2017 9:40 PM IST Updated On
date_range 20 Oct 2017 2:59 AM ISTമുഖ്യമന്ത്രിയുടേതുൾപ്പെടെ ഫോൺ ചോർത്തുന്നുവെന്ന് അനിൽ അക്കര
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ ഫോൺ ചോര്‍ത്തുന്നുവെന്ന് അനില്‍ അക്കര എംഎല്‍എ. നിയമസഭയില്‍ ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചക്കിടെയാണ് അനില്‍ അക്കര ഇക്കാര്യം പറഞ്ഞത്.
ഇതുവരെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 27 സി.പി.എം നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയിട്ടുണ്ട്.ഇക്കാര്യത്തില്‍ ബി.എസ്.എൻ.എല്ലിനോട് പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തില്‍ പൊലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. എന്നാല്‍ ആരാണ് ഫോണ്‍ ചോര്‍ത്തലിന് പിന്നിൽ ബി.എസ്.എൻ.എൽ ആണോ മറ്റ് കേന്ദ്ര ഏജൻസികളാണോയെന്ന് വ്യക്തമല്ലെന്നും അനിൽ അക്കര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story