Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഞ്ജു ബോബി ജോർജിന്റെ...

അഞ്ജു ബോബി ജോർജിന്റെ മാതാവ് ഗ്രേസി മാർക്കോസ് അന്തരിച്ചു

text_fields
bookmark_border
അഞ്ജു ബോബി ജോർജിന്റെ മാതാവ് ഗ്രേസി മാർക്കോസ് അന്തരിച്ചു
cancel

ചങ്ങനാശ്ശേരി: ഒളിമ്പ്യൻ അഞ്ജു ബോബി ജോർജിന്റെ മാതാവ് ഗ്രേസി മാർക്കോസ് അന്തരിച്ചു. 68 വയസായിരുന്നു. ഭർത്താവ്: ചങ്ങനാശ്ശേരി ചീരഞ്ചിറ കൊച്ചുപറമ്പിൽ കെ.ടി മാർക്കോസ്. അഞ്ജുവിന് പുറമെ അജിത്ത് മാർക്കോസ് എന്നൊരു മകനും ഉണ്ട്. സംസ്‌കാരം പിന്നീട് നാലുന്നാക്കൽ സെന്റ് ആദായീസ് യാക്കോബായ സുറിയാനി പള്ളിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Anju Bobby George's mother Gracy Marcos passed away
Next Story