Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅങ്കമാലിയിൽ...

അങ്കമാലിയിൽ വാഹനാപകടത്തിൽ ഡ്രൈവറുടെ കൈ അറ്റു

text_fields
bookmark_border
ankamali-accident.jpg
cancel
camera_alt???????? ??????? ??????? ????????? ???????? ?????????????? ?????

അങ്കമാലി: അരീക്കൽ ജങ്​ഷനിൽ ചൊവ്വാഴ്​ച രാവിലെ അഞ്ചരയോടെ ഉണ്ടായ വാഹനാപകടത്തിൽ ഡ്രൈവറുടെ കൈ അറ്റു. മേലൂർ മാരിയ ൻപാറ വീട്ടിൽ ജോബിയുടെ വലതു കൈ ആണ് മുറിഞ്ഞു പോയത്.

ജോബി ഓടിച്ച, പാലു കൊണ്ടുവരുന്ന ടാറ്റ എയ്സ് വാഹനത്തിന്​ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല. നിയന്ത്രണംവിട്ട എയ്സ് മതിൽ ഇടിച്ചാണ് നിന്നത്. ഗുരുതര പരിക്കേറ്റ
ജോബിയെ എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsankamali accidentmalayalam newsAccident NewsAccident Newsankamli
News Summary - ankamali accident; serious injury in driver hand -kerala news
Next Story