Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊച്ചി...

കൊച്ചി വിമാനത്താവളത്തിന് വീണ്ടും ബോംബ്​ ഭീഷണി

text_fields
bookmark_border
kochi airport domestic
cancel
camera_alt

ഫയൽ

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ മനുഷ്യ ബോംബായി എത്തുമെന്ന്​ ഭീഷണി. ഞായറാഴ്ച ബോംബ്​ ഭീഷണിയുണ്ടായ ഇ-മെയിലിലൂടെ തന്നെയാണ്​ തിങ്കളാഴ്ച പൊലീസിന്​ ഭീഷണി സന്ദേശം ലഭിച്ചത്​. 10 ബിറ്റ്കോയിൻ പ്രതിഫലമായി ആവശ്യപ്പെട്ടാണ്​ ഇ-മെയിൽ സന്ദേശമെന്നും അറിയുന്നു.

ഇ-മെയിൽ സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്തി നൽകണമെന്ന്​ ആവശ്യപ്പെട്ട് പൊലീസ് ഇ-മെയിൽ സേവനദാതാവിന് കത്ത് നൽകും. മുമ്പ് വ്യാജ ഐ.ഡിയുണ്ടാക്കി ഇ-മെയിൽ സന്ദേശമയച്ച കേസുകളിൽ ഉൾപ്പെട്ടവരെ സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്​. സി.ഐ.എസ്.എഫിന്റെ ദ്രുതകർമ സേനയടക്കം വിമാനത്താവള പരിസരത്ത്​ അതിജാഗ്രതയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bomb threatKochi airport
News Summary - Another bomb threat to Kochi airport
Next Story