Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2022 2:14 AM GMT Updated On
date_range 7 Oct 2022 2:14 AM GMTഅട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ആറ് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
text_fieldsbookmark_border
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. ആറു ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. കാരറ ഗുഡ്ഡയൂരിലെ വള്ളി-സുരേഷ് ദമ്പതികളുടെ മകനാണ് മരിച്ചത്.
പ്രസവ സമയത്ത് ഒരു കിലോഗ്രാം ആയിരുന്നു കുഞ്ഞിന്റെ ഭാരം. തൂക്കക്കുറവിനൊപ്പം മറ്റ് ആരോഗ്യപ്രശ്നങ്ങളും കുഞ്ഞിനുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച വൈകീട്ട് തൃശൂർ മെഡിക്കൽ കോളജിൽ വെച്ചാണ് കുഞ്ഞ് മരിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story