Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലഹരി വിരുദ്ധ ദിനം...

ലഹരി വിരുദ്ധ ദിനം സ്കൂളുകളിൽ ആചരിക്കണമെന്ന് വി. ശിവൻകുട്ടി

text_fields
bookmark_border
ലഹരി വിരുദ്ധ ദിനം സ്കൂളുകളിൽ ആചരിക്കണമെന്ന് വി. ശിവൻകുട്ടി
cancel

തിരുവനന്തപുരം: ലഹരി വിരുദ്ധ ദിനം സ്കൂളുകളിൽ സമുചിതമായി ആചരിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്കൂളുകളിലെ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി തിരുവനന്തപുരം എസ്.എം.വി സ്കൂളിൽ 26ന് രാവിലെ 9.30 ന് നിർവഹിക്കും.

സംസ്ഥാനത്ത് മുഴുവൻ സ്കൂളുകളിലും ലഹരി വിരുദ്ധ ദിനാചരണം നടത്തണം. സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലാം. ലഹരിപദാർഥങ്ങൾക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായുള്ള പരിപാടികൾ സ്കൂളുകളിൽ സംഘടിപ്പിക്കാമെന്നും മന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minister V. Shivankutty
News Summary - Anti-drug day should be observed in schools V. Shivankutty
Next Story