Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുരാവസ്തു തട്ടിപ്പ്:...

പുരാവസ്തു തട്ടിപ്പ്: ഐ.ജി ലക്ഷ്മണക്കും ഡി.ഐ.ജി സുരേന്ദ്രനും ക്രൈംബ്രാഞ്ച് നോട്ടീസ്

text_fields
bookmark_border
പുരാവസ്തു തട്ടിപ്പ്: ഐ.ജി ലക്ഷ്മണക്കും ഡി.ഐ.ജി സുരേന്ദ്രനും ക്രൈംബ്രാഞ്ച് നോട്ടീസ്
cancel

കൊ​ച്ചി: മോ​ൻ​സ​ൺ മാ​വു​ങ്ക​ലി​ന്‍റെ പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സി​ൽ ഐ.​ജി ജി. ​ല​ക്ഷ്മ​ണ, മു​ൻ ഡി.​ഐ.​ജി എ​സ്. സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്ക് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജാ​രാ​കാ​ൻ ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ്. സു​രേ​ന്ദ്ര​നോ​ട് 29നും ​ല​ക്ഷ്മ​ണ​യോ​ട് 31നും ​ക​ള​മ​ശ്ശേ​രി​യി​ലെ ജി​ല്ല ക്രൈം​ബ്രാ​ഞ്ച് ഓ​ഫി​സി​ൽ രാ​വി​ലെ 11ന് ​ഹാ​ജ​രാ​കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കേ​സി​ൽ ല​ക്ഷ്മ​ണ മൂ​ന്നാം പ്ര​തി​യും സു​രേ​ന്ദ്ര​ൻ നാ​ലാം പ്ര​തി​യു​മാ​ണ്.

മോ​ൻ​സ​ന്‍റെ ത​ട്ടി​പ്പി​ൽ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​ൻ, ജി. ​ല​ക്ഷ്മ​ണ, എ​സ്. സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ പ​ങ്ക് ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​തി​നി​ടെ കെ. ​സു​ധാ​ക​ര​ന്‍റെ അ​ടു​പ്പ​ക്കാ​ര​നാ​യ എ​ബി​ൻ എ​ബ്ര​ഹാ​മി​നെ​യും അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime BranchIG Lakshmanamonson mavunkalDIG Surendran
News Summary - Antiquities Scam: Crime Branch Notices to IG Lakshmana and DIG Surendran
Next Story